ഇന്നെന്റെ രാജ്യം
-----------------------
ഈ കടൽതീരത്തെ കാഴ്ച്ചയലിയിക്കാത്ത കരളുകളില്ല.......
സ്വാതന്ത്രത്തിന്റെ തിരകളലമുറയിട്ടടിച്ചുടയുന്നു... അസഹിഷ്ണുതയുടെ കനത്ത പാറക്കെട്ടുകളിൽ....
ഒരു നാൾ വരും....ഈ പാറകൾ... തിരയടിച്ചുരുണ്ട് ....വെള്ളാരങ്കല്ലുകളാകും....
അന്ന് മാത്രം.....ഇവിടം സ്നേഹതീരമാകും ......!

No comments:
Post a Comment