Tuesday, May 14, 2013

The pool and The flower

The pool in blue was calm and cool,
I finned and whirled which made ripples,
The sky was clear and clouds were white,
From there fell a flower which was all in white,
It touched the pool and changed to red,
I float in smile and then the pool was warm...!

Wednesday, February 13, 2013

നിദ്രാഭംഗം

അലയടിച്ചോഴുകുന്നനിദ്രതന്‍ മടിയില്‍
അണമുറിയാതിഴയുന്ന മയക്കത്തിന്നിടയില്‍
ഒരു പിടച്ചിലായ് എന്നെ ഉണര്‍ത്തിയ വരാഹം.... ഇതെന്റെ നഷ്ടസ്വപ്നം
നിശബ്ദം എന്നെ വിട്ടകന്ന പ്രേമസ്വരൂപത്തിന്റെ ബാക്കിപത്രം!