ചിന്താശിഖിരം നനയുകയായി നേര്ത്തൊരുരാഗസുവര്ഷമിതില്,
മോഹത്തെന്നല് വീശുമ്പോഴോ ഇക്കിളി ഇലകള്‍ നനയുകയായി,
പ്രജ്ഞാവേരുകള് താഴ്ന്നൊരു മണ്ണില്‍ വര്ഷാശ്ലേഷം കുതരുകയായി,
തെല്ലു ബാലക്ഷയമുണ്ടി നനവാല്‍, എന്നാലല്ലൊരു ഭയമീ നിര്‍വൃതി,
കാണെ കാണെ നീങ്ങും കാലം ച്ഛായാ ചിത്രം ചാര്ത്തുബോഴോ,
കാണും... പൂവായ്... കായായ്... നമ്മള്,
വര്‍ഷാവര്‍ഷം തോന്നുന്നോരി,
പ്രേമത്തിന്റെ സാക്ഷാത്കാരം!